Monday, March 9, 2009
മാറുന്ന മുഖം
നിങ്ങളെപ്പറ്റി നിങ്ങള്‍ എന്തൊക്കെ ചിന്തിച്ചിട്ടുണ്ട് ? രാവിലെ എഴുന്നേറ്റ് കണ്ണാടിയില്‍ നോക്കിയാല്‍ നമ്മുടെ ഒരു പുതിയ മുഖം കാണാം. ഇഷ്ട്പ്പെട്ട ഒരു കാര്യം ചെയ്യുന്നതിനു മുന്‍പ് കണ്ണാടിയില്‍ നോക്കൂ മറ്റൊരു മുഖം കാണാം. ഇഷ്ടപ്പെടാത്ത കാര്യം ചെയ്യുന്നതിനു മുന്‍പ് കണ്ണാടിയില്‍ നോക്കൂ മറ്റൊരു മുഖം. നമുക്കു തന്നെ എത്രയെത്ര മുഖങ്ങള്‍ ? എന്താണിതിനു കാരണം നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ ?
Subscribe to:
Post Comments (Atom)
ഒരോ കാര്യം ചെയ്യുന്നതിനു മുന്‍പും കണ്ണാടിയില്‍ നോക്കിയാല്‍
ReplyDeleteപിന്നെ കാര്യങ്ങള്‍ ചെയ്യാന്‍ എവിടെയാണുഹേ സമയം
കൊള്ളാം..........തുടരുക
തുടര്‍ന്നും പ്രതീക്ഷിക്കുന്നു